SPECIAL REPORTജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമം; വെടിവച്ചിട്ട് ഇസ്രയേല്‍ സൈന്യം; തുമ്പാ സ്വദേശി ഗബ്രിയേലിന് അന്ത്യം; എഡിസണ് നാട്ടിലെത്തി; രണ്ടു പേര് ഇസ്രയേല്‍ ജയിലില്‍; അനധികൃത കുടിയേറ്റം ലക്ഷ്യമിട്ട് പോയ മലയാളി സംഘം നേരിട്ടത് വമ്പന്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ2 March 2025 12:44 PM IST